keralaanything
January 17, 2022
കല്യാണം ഇനി കടപ്പുറത്താക്കാം; ബേക്കൽ ബീച്ചിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം വരുന്നു, ചിലവ് 1.5 കോടി
കാസർഗോഡ്: കേരളത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ബേക്കൽ ബീച്ചിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ഒരുങ്ങുന്നു. ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഉടമസ്ഥതയിലാണ് കേന്ദ്രം വരിക. ബീച്ചിനോട് ചേർന്ന് ...