keralaanything
July 11, 2024
Accident in Kochi Smart City: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു
കെട്ടിടത്തിന് പെയിൻ്റിങ്ങിനായി നിർമിച്ച ഇരുമ്പ് ഫ്രെയിമാണ് തകർന്ന് വീണത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തം ...