keralaanything
January 17, 2022
പല്ലിന് കാരിരുമ്പിന്റെ ശക്തി ലഭിക്കും! ഈ 6 കാര്യങ്ങൾ മാത്രം ശ്രദ്ധിക്കൂ…
Dental Health Care: പല്ലിന്റെ ആരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. ...