keralaanything
July 11, 2024
തൃശ്ശൂരിലെ റോഡ് നിർമ്മാണത്തിൽ അഴിമതി; കോൺട്രാക്ടർക്കും എൻജിനീയർമാർക്കും കഠിനതടവ്
തൃശൂരിൽ റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കോൺട്രാക്ടർക്കും എൻജിനീയർമാർക്കും കോടതി കഠിനതടവ് വിധിച്ചു. 4 വർഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ...