keralaanything
January 17, 2022
West Nile fever in Alappuzha: ഭീതിപടർത്തി വെസ്റ്റ് നൈൽ പനി; ആലപ്പുഴയിൽ സ്ഥിരീകരിച്ചു
ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പനി ബാധിച്ച യുവതി ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ജില്ലയിൽ ആരോഗ്യ വകുപ്പ് ...