keralaanything
September 28, 2020
മലയാള സിനിമയുടെ നട്ടെല്ലൊടിച്ച് കോവിഡ് രണ്ടാം തരംഗം; ഇനി പ്രതീക്ഷ ഒടിടി പ്ലാറ്റ്ഫോമുകള്
ആഗ്രഹത്തിനും സ്വപ്നത്തിനും ഒക്കെയൊപ്പം സിനിമ ഒരുപാട് പേരുടെ ജീവിതമാര്‍ഗ്ഗം കൂടിയാണ്, എന്റെയും. ഇപ്പോഴത്തെ അവസ്ഥ വല്ലാതെ വിഷമിപ്പിക്കുന്നു. പക്ഷേ എങ്ങനെയും പിടിച്ച് നില്ക്കും. ഈ പ്രതിസന്ധികള്‍ ...