keralaanything
January 17, 2022
Cholera Disease Prevention: എന്താണ് കോളറ? എങ്ങനെ പ്രതിരോധിക്കാം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗങ്ങളിൽ ഗരുതരമാകാവുന്ന ഒന്നാണ് കോളറ. കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിൻ്റെ രൂപത്തിൽ ...